Cyclone Maha Threat Looms Large Over T20I in Rajkot<br />ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരം നടന്നേക്കില്ലെന്ന് ആശങ്ക. ഇരു ടീമുകളും തമ്മില്‍ വ്യാഴാഴ്ച രാജ്‌കോട്ടില്‍ ഏറ്റുമുട്ടാനിരിക്കെ ചുഴലിക്കാറ്റാണ് മത്സരത്തിന് ഭീഷണിയാകുന്നത്. ഡല്‍ഹിയിലെ ആദ്യ മത്സരത്തില്‍ അന്തരീക്ഷ മലിനീകരണമാണ് ഭീഷണിയായതെങ്കില്‍ രണ്ടാം മത്സരത്തിലും പ്രകൃതിയുടെ കനിവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.<br />#INDvsBAN #Bangladesh